F ഡിസംബര്‍ 28 ബാലസംഘം സ്ഥാപക ദിനത്തിന്‍റെ ഭാഗമായി ബാലസംഘം പയ്യന്നൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റി പ്രചരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, December 27, 2020

ഡിസംബര്‍ 28 ബാലസംഘം സ്ഥാപക ദിനത്തിന്‍റെ ഭാഗമായി ബാലസംഘം പയ്യന്നൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റി പ്രചരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു




പയ്യന്നൂർ : ഡിസംബര്‍ 28 ബാലസംഘം സ്ഥാപക ദിനത്തിന്‍റെ ഭാഗമായി ബാലസംഘം പയ്യന്നൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റി പ്രചരണ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് റാലി സംഘടിപ്പിച്ചത്.കാര നോർത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി 40ാം വാർഡ് കൗൺസിലർ കെ കെ സുമയും,ബ്ലു ബെൽ സ്കൂളിൽ നിന്നും ആരംഭിച്ച റാലി 30ാം വാർഡ് കൗൺസിലർ പി ഷിജിയും ഫ്ലാഗ് ഓഫ് ചെയ്തു.പയ്യന്നൂർ ഏ വി മന്ദിരത്തിൽ നടന്ന സമാപന യോഗം ബാലസംഘം വില്ലേജ് സെക്രട്ടറി നന്ദനയുടെ അദ്ധ്യക്ഷതയിൽ സിപിഐഎം പയ്യന്നൂർ ഏരിയ സെക്രട്ടറി  വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വില്ലേജ് കൺവീനർ സി വി ദിലീപൻ,സിപിഐഎം പയ്യന്നൂർ നോർത്ത് ലോക്കൽ സെക്രട്ടറി പോത്തേര കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.



No comments:

Post a Comment

Post Top Ad