F ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 25, 2020

ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.




248 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഏഴ് പേർ വിദേശങ്ങളിൽ നിന്നെത്തിയവരും  10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍  14
ആന്തൂര്‍ നഗരസഭ  1
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 16
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ  6
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട്  3
അഞ്ചരക്കണ്ടി 1
ആറളം 3
അഴീക്കോട് 4
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുകുന്ന്  2
ചെറുപുഴ 6
ചെറുതാഴം 2
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 4
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 3
എരഞ്ഞോളി  3
എരുവേശ്ശി 1
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍  6
കതിരൂര്‍ 1
കല്ല്യാശ്ശേരി 1
കരിവെള്ളൂര്‍-പെരളം  5
കീഴല്ലൂര്‍ 3
കൊളച്ചേരി  3
കോളയാട് 5
കൂടാളി 2
കോട്ടയം മലബാര്‍  5
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം  2
കുന്നോത്തുപറമ്പ്  15
മാലൂര്‍ 3
മാങ്ങാട്ടിടം 7
മാട്ടൂല്‍ 2
മുണ്ടേരി 1
മുഴക്കുന്ന്  8
മുഴപ്പിലങ്ങാട് 2
നടുവില്‍  2
ന്യൂമാഹി  1
പടിയൂര്‍  9
പാപ്പിനിശ്ശേരി  1
പരിയാരം 1
പാട്യം 7
പായം 11
പെരളശ്ശേരി  5
പേരാവൂര്‍  1
പെരിങ്ങോം വയക്കര 1
പിണറായി 3
രാമന്തളി  4
തില്ലങ്കേരി  3
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 6
വേങ്ങാട്  5
മാഹി  2

ഇതരസംസ്ഥാനം:
മാടായി 1

വിദേശം:
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുതാഴം 1
കുന്നോത്തുപറമ്പ്  2
മാങ്ങാട്ടിടം 2

ആരോഗ്യ പ്രവര്‍ത്തകര്‍:
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചിറ്റാരിപ്പറമ്പ്  1
കരിവെള്ളൂര്‍-പെരളം 1
കുന്നോത്തുപറമ്പ്  1
മാങ്ങാട്ടിടം 1
പാപ്പിനിശ്ശേരി  1
പരിയാരം 1
പേരാവൂര്‍  1

രോഗമുക്തി 254 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 38476 ആയി.  ഇവരില്‍ 254 പേര്‍ വെള്ളിയാഴ്ച (ഡിസംബർ 25) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 34677 ആയി. 189 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3121 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2726 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2726 പേര്‍ വീടുകളിലും ബാക്കി 439 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രി- 37, തലശ്ശേരി ജനറല്‍  ആശുപത്രി- 32, ടെലി ഹോസ്പിറ്റൽ - 8, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 118, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 21, ആശിർവാദ് ഹോസ്പിറ്റൽ -2, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി - 21, എ കെ ജി ആശുപത്രി- 24,  ജിം കെയര്‍- 8,  തലശ്ശേരി സഹകരണ ആശുപത്രി- 21, ജോസ്ഗിരി- 5, ചൈതന്യ ഹോസ്പിറ്റൽ- 1, ശ്രീ ചന്ദ് ആശുപത്രി- 6, പയ്യന്നൂര്‍ ടി എച്ച് - 2,  സെന്റ് സെബാസ്റ്റ്യന്‍ ചെറുപുഴ - 2, കൊയിലി ഹോസ്പിറ്റൽ - 1, ലൂർദ് ഹോസ്പിറ്റൽ - 1, ക്രിസ്തുരാജ ഹോസ്പിറ്റൽ - 1, മിഷൻ ആശുപത്രി - 1, എം സി സി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 124 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 26 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 14696 പേര്‍ 
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14696 പേരാണ്. ഇതില്‍ 14173 പേര്‍ വീടുകളിലും 523 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 372803 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 372409 എണ്ണത്തിന്റെ ഫലം വന്നു. 394 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




No comments:

Post a Comment

Post Top Ad