F നിക്ഷേപം 2400 കോടി; ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടര്‍ പ്ലാന്‍റ് തമിഴ് നാട്ടിലേക്ക് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 14, 2020

നിക്ഷേപം 2400 കോടി; ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടര്‍ പ്ലാന്‍റ് തമിഴ് നാട്ടിലേക്ക്

https://chat.whatsapp.com/D75PzPspOjTIVI753ti12H ഓണ്‍ലൈന്‍ ടാക്സി സേവനദതാക്കളായ ഓല ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലേക്ക് കടക്കുകയാണെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ തമിഴ്‍നാട്ടില്‍ ലോകത്തിലെ ഏറ്റവും വലിയ സ്‍കൂട്ടര്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കാനൊരുങ്ങുകയാണ് ഒല എന്നാണ് പുതിയ വാര്‍ത്തകള്‍. രണ്ട് ദശലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ സ്കൂട്ടര്‍ ഫാക്ടറി സ്ഥാപിക്കാന്‍ തമിഴ്‍നാട് സര്‍ക്കാരുമായി ഒല ധാരണാപത്രം ഒപ്പിട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2,400 കോടി ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ഫാക്ടറി പതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

No comments:

Post a Comment

Post Top Ad