F *ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്; 24ശതമാനം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 14, 2020

*ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്; 24ശതമാനം

 

 


 

ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്; 24ശതമാനം
https://chat.whatsapp.com/D75PzPspOjTIVI753ti12H
തിരുവനന്തപുരം> തദ്ദേശ ഭരണതെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലും ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ്ങ്‌. 24 ശതമാനം പോളിങ്ങാണ്‌ രേഖപ്പെടുത്തിയത്‌.
മലപ്പുറത്താണ്‌ കൂടുതൽ പോളിങ്.24.49 ശതമാനം. കോഴിക്കോട്‌ 23.51 ഉം കണ്ണൂർ 23.92 ഉം കാസർകോട്‌ 23. 79 ഉം ആണ്‌ രേഖപ്പെടുത്തിയത്‌.

രാവിലെ മുതൽ ബൂത്തുകൾക്ക്‌ ‌ മുന്നിൽ നീണ്ട നിരയാണുള്ളത്‌. കോവിഡ്‌ മാനദണ്ഡ്ങ്ങൾ പൂർണമായും പാലിച്ചാണ്‌ വോട്ടെടുപ്പ്‌ നടക്കുന്നത്‌.
മലപ്പുറം ജില്ലയിൽ ചിലയിടങ്ങളിൽ തെരഞ്ഞെടുപ്പ്‌ യന്ത്രം പണിമുടക്കിയെങ്കിലും അവ പരിഹരിച്ച്‌ വോട്ടെടുപ്പ്‌ തുടരുകയാണ്‌.

No comments:

Post a Comment

Post Top Ad