F ഇന്ന് (22/12/2020) ജില്ലയില്‍ 302 പേര്‍ക്ക് കോവിഡ്19 പോസിററീവായി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, December 22, 2020

ഇന്ന് (22/12/2020) ജില്ലയില്‍ 302 പേര്‍ക്ക് കോവിഡ്19 പോസിററീവായി








സമ്പര്‍ക്കത്തിലൂടെ 282 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 7 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
1. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24
2. ആന്തൂര്‍ നഗരസഭ 6
3. ഇരിട്ടി നഗരസഭ 7
4. കൂത്തുപറമ്പ് നഗരസഭ 12
5. പാനൂര്‍ നഗരസഭ 3
6. പയ്യന്നൂര്‍ നഗരസഭ 6
7. തലശ്ശേരി നഗരസഭ 8
8. തളിപ്പറമ്പ് നഗരസഭ 2
9. മട്ടന്നൂര്‍ നഗരസഭ 4
10. ആലക്കോട് 3
11. അഞ്ചരക്കണ്ടി 5
12. ആറളം 14
13. അയ്യന്‍കുന്ന് 3
14. അഴീക്കോട് 1
15. ചപ്പാരപ്പടവ് 1
16. ചെമ്പിലോട് 1
17. ചെറുകുന്ന് 4
18. ചെറുപുഴ 6
19. ചെറുതാഴം 2
20. ചിറക്കല്‍ 3
21. ചിററാരിപ്പറമ്പ് 3
22. ചൊക്ലി 5
23. ധര്‍മ്മടം 9
24. എരമം കുററൂര്‍ 1
25. എരഞ്ഞോളി 6
26. എരുവേശ്ശി 2
27. ഏഴോം 1
28. കടന്നപ്പള്ളി പാണപ്പുഴ 3
29. കതിരൂര്‍ 3
30. കല്ല്യാശ്ശേരി 6
31. കണിച്ചാര്‍ 1
32. കാങ്കോല്‍ ആലപ്പടമ്പ 2
33. കണ്ണപുരം 4
34. കരിവെള്ളൂര്‍-പെരളം 4
35. കീഴല്ലൂര്‍ 3
36. കേളകം 1
37. കൊളച്ചേരി 1
38. കോളയാട് 2
39. കൂടാളി 1
40. കോട്ടയം മലബാര്‍ 2
41. കൊട്ടിയൂര്‍ 6
42. കുന്നോത്തുപറമ്പ് 6
43. കുറുമാത്തൂര്‍ 3
44. കുററ്യാട്ടൂര്‍ 1
45. മാടായി 2
46. മാലൂര്‍ 5
47. മാങ്ങാട്ടിടം 3
48. മൊകേരി 1
49. മുണ്ടേരി 2
50. മുഴക്കുന്ന് 14
51. മുഴപ്പിലങ്ങാട് 2
52. നടുവില്‍ 2
53. നാറാത്ത് 1
54. ന്യൂമാഹി 10
55. പടിയൂര്‍ 1
56. പന്ന്യന്നൂര്‍ 3
57. പാപ്പിനിശ്ശേരി 1
58. പരിയാരം 2
59. പാട്യം 4
60. പട്ടുവം 2
61. പായം 8
62. പയ്യാവൂര്‍ 2
63. പെരളശ്ശേരി 3
64. പേരാവൂര്‍ 1
65. പെരിങ്ങോം വയക്കര 1
66. പിണറായി 2
67. രാമന്തളി 1
68. തില്ലങ്കേരി 1
69. തൃപ്പങ്ങോട്ടൂര്‍ 2
70. ഉദയഗിരി 2
71. ഉളിക്കല്‍ 7
72. വേങ്ങാട് 3
73. മാഹി 1
74. കാസര്‍ഗോഡ് 1
75. തൃശ്ശൂര്‍ 1

ഇതരസംസ്ഥാനം:
1. അഞ്ചരക്കണ്ടി 1
2. കണ്ണപുരം 1
3. കുന്നോത്തുപറമ്പ് 1
4. മുഴപ്പിലങ്ങാട് 2
5. പരിയാരം 1
6. പേരാവൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:
1. എരമം കുററൂര്‍ 1
2. മുഴപ്പിലങ്ങാട് 1
3. നടുവില്‍ 1
4. പെരളശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
1. കൂത്തുപറമ്പ് നഗരസഭ 2
2. പയ്യന്നൂര്‍ നഗരസഭ 1
3. തലശ്ശേരി നഗരസഭ 2
4. കൊളച്ചേരി 1
5. രാമന്തളി 1
6. കോഴിക്കോട് 1
7. പാലക്കാട് 1

 

No comments:

Post a Comment

Post Top Ad