F ഇന്ന് (21/12/2020) ജില്ലയില്‍ 159 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, December 21, 2020

ഇന്ന് (21/12/2020) ജില്ലയില്‍ 159 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി




സമ്പര്‍ക്കത്തിലൂടെ 150 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍  8
2. ഇരിട്ടി നഗരസഭ 1
3. കൂത്തുപറമ്പ് നഗരസഭ 2
4. പാനൂര്‍ നഗരസഭ 1
5. പയ്യന്നൂര്‍ നഗരസഭ 1
6. ശ്രീകണ്ഠാപുരം നഗരസഭ 1
7. തലശ്ശേരി നഗരസഭ 13
8. തളിപ്പറമ്പ് നഗരസഭ 2
9. മട്ടന്നൂര്‍ നഗരസഭ 1
10. ആലക്കോട് 1
11. ആറളം 3
12. അയ്യന്‍കുന്ന് 1
13. ചെറുപുഴ 4
14. ചിറ്റാരിപ്പറമ്പ് 2
15. ചൊക്ലി 6
16. ധര്‍മ്മടം 4
17. എരഞ്ഞോളി 2
18. ഏഴോം  23
19. ഇരിക്കൂര്‍ 3
20. കതിരൂര്‍ 12
21. കേളകം 1
22. കൊളച്ചേരി 1
23. കോളയാട് 1
24. കോട്ടയം മലബാര്‍ 1
25. കൊട്ടിയൂര്‍ 3
26. കുഞ്ഞിമംഗലം 2
27. കുന്നോത്തുപറമ്പ് 4
28. മാടായി  2
29. മലപ്പട്ടം  1
30. മാലൂര്‍  4
31. മാങ്ങാട്ടിടം  5
32. മൊകേരി 2
33. മുഴക്കുന്ന് 6
34. മുഴപ്പിലങ്ങാട് 2
35. നാറാത്ത് 1
36. ന്യൂമാഹി 2
37. പരിയാരം  3
38. പാട്യം 1
39. പായം 4
40. പെരളശ്ശേരി 1
41. പേരാവൂര്‍ 2
42. പിണറായി 3
43. തൃപ്പങ്ങോട്ടൂര്‍ 1
44. ഉളിക്കല്‍ 5
45. വേങ്ങാട് 1

ഇതര സംസ്ഥാനം: 

1. ചപ്പാരപ്പടവ് 1
2. വേങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍:

1. കൂത്തുപറമ്പ് നഗരസഭ 1
2. ചിറക്കല്‍ 1
3. പരിയാരം  1

ആരോഗ്യ പ്രവര്‍ത്തകര്‍:

1. കണ്ണൂര്‍ കോര്‍പ്പറേഷന്‍  1
2. അയ്യന്‍കുന്ന് 1
3. കോട്ടയം മലബാര്‍ 1
4. പരിയാരം  1




No comments:

Post a Comment

Post Top Ad