F ക്ഷേമപെൻഷൻ 1500 രൂപ; അടുത്ത മാസം മുതൽ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, December 18, 2020

ക്ഷേമപെൻഷൻ 1500 രൂപ; അടുത്ത മാസം മുതൽ

 ക്ഷേമപെൻഷൻ 1500 രൂപ; അടുത്ത മാസം മുതൽ

 


 സാമൂഹിക സുരക്ഷാ പെ‍ൻഷനിലും ക്ഷേമ പെ‍ൻഷനിലും അടുത്ത മാസം മുതൽ 100 രൂപ വർധന വരുത്താൻ സർക്കാർ തീരുമാനിച്ചു. പെരുമാറ്റച്ചട്ടം പിൻവലിക്കുമ്പോൾ ഉത്തരവിറങ്ങും. തദ്ദേശ തിരഞ്ഞെടുപ്പിന് എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമാണിത്. നിലവിലെ 1400 രൂപ പെൻഷൻ ജനുവരി മുതൽ 1500 രൂപയാകും. സാമൂഹിക സുരക്ഷാ പെൻഷൻ 49.44 ലക്ഷം ‍പേർക്കും ക്ഷേമപെൻഷൻ 10.88 ലക്ഷം പേർക്കുമാണു നൽകുന്നത്.

No comments:

Post a Comment

Post Top Ad