F BLOOD DONORSKERALA പയ്യന്നൂർ താലൂക്കിന്റെ ക്യാമ്പസ്‌ വിംഗ് നടത്തുന്ന INHOUSE BLOOD DONATIONCAMP 15/11/2020ഞായറാഴ്ച രാവിലെ 09മണിക്ക് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, November 11, 2020

BLOOD DONORSKERALA പയ്യന്നൂർ താലൂക്കിന്റെ ക്യാമ്പസ്‌ വിംഗ് നടത്തുന്ന INHOUSE BLOOD DONATIONCAMP 15/11/2020ഞായറാഴ്ച രാവിലെ 09മണിക്ക്

പയ്യന്നൂർ : COvid-19 പശ്ചാത്തലത്തിൽ
നമ്മുടെ നാട്ടിലെ
ആശുപത്രികളിൽ
ആവശ്യത്തിന് ബ്ലഡ് കിട്ടാതെ
രോഗികൾ
ബുദ്ധിമുട്ടനുഭവിക്കുന്ന ഈ
സാഹചര്യത്തിൽ,
രക്ത ദാന രംഗത്ത്
ലോകമെമ്പാടും പടർന്നു
നിൽക്കുന്ന BLOOD DONORS
KERALA പയ്യന്നൂർ താലൂക്കിന്റെ ക്യാമ്പസ്‌ വിംഗ്  നടത്തുന്ന IN
HOUSE BLOOD DONATION
CAMP 15/11/2020
ഞായറാഴ്ച രാവിലെ 09
മണിക്ക് പയ്യന്നൂർ സഹകരണ
ആശുപത്രി ബ്ലഡ് ബാങ്കിൽ
വെച്ച് നടക്കുന്ന വിവരം
നിങ്ങൾ ഏവരെയും
അറിയിച്ചു കൊള്ളുന്നു.
ബ്ലഡ്‌ കൊടുക്കാൻ താല്പര്യമുള്ളവർ ബന്ധപെടുക
PH:9495203368
PH:9447734486
  

No comments:

Post a Comment

Post Top Ad