F പയ്യന്നൂർ നഗരസഭ വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ ശശി വട്ടക്കൊവ്വൽ നിർവ്വഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 2, 2020

പയ്യന്നൂർ നഗരസഭ വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി.പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ ശശി വട്ടക്കൊവ്വൽ നിർവ്വഹിച്ചു


   


പയ്യന്നൂർ : പയ്യന്നൂർ നഗരസഭ വയോജനങ്ങൾക്ക് കട്ടിലുകൾ നൽകി. 
നഗരസഭയുടെ  പട്ടികജാതി വികസന  ഫണ്ടിൽനിന്നും നാല് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 
പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ നിർവ്വഹിച്ചു. വയോജനങ്ങൾക്കായി എൻപത്തിയെട്ട് കട്ടിലുകളാണ്  നൽകുന്നത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ കെ.പി ജ്യോതി അദ്ധ്യക്ഷത വഹിച്ചു

 നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.വി കുഞ്ഞപ്പൻ, എം.സഞ്ജീവൻ, ഇന്ദുലേഖ പുത്തലത്ത്, പി പി ലീല . ഇ. ഭാസ്ക്കരൻ , പി പി ദാമോദരൻ ,  എം.കെ. ഷമീമ ,  പി.വി.ദാസൻ,  കെ.വി.ബാലൻ . നഗരസഭ സെക്രട്ടറി  കെ.ആർ  അജി      സംബന്ധിച്ചു.



  

No comments:

Post a Comment

Post Top Ad