F ചെലവുകള്‍ കര്‍ശനമൊയി നിരീക്ഷിക്കും - കണ്ണൂര്‍ ജില്ലാ കലക്ടര് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, November 18, 2020

ചെലവുകള്‍ കര്‍ശനമൊയി നിരീക്ഷിക്കും - കണ്ണൂര്‍ ജില്ലാ കലക്ടര്

കണ്ണൂര്‍ : തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെയും രാഷ്ട്രീയപാർട്ടികളുടേയും ചെലവുകൾ കർശനമായി നിരീക്ഷിക്കുമെന്ന് കലക്ടർ ടിവി സുഭാഷ് അറിയിച്ചു. തെരഞ്ഞെടുപ്പിന്‍റെ  ഭാഗമായി ഒരു സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന പരമാവധി തുക മുനിസിപ്പൽ കോർപ്പറേഷനും ജില്ലാപഞ്ചായത്തിനും 1.5 ലക്ഷം രൂപയും, നഗരസഭയ്ക്കും  ബ്ലോക്ക് പഞ്ചായത്തിനും  75,000 രൂപയും , പഞ്ചായത്തിന് 25,000 രൂപയുമാണ്. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഫലപ്രഖ്യാപനം വന്ന്  30 ദിവസത്തിനകം സമർപ്പിക്കണം. കണക്ക് ബോധിപ്പിക്കുന്നതില്‍ വീഴ്ചവരുത്തുകയോ തെറ്റായ കണക്ക് സമർപ്പിക്കുകയോ നിര്‍ണ്ണയിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ തുക ചെലവഴിക്കുകയോ ചെയ്താല്‍ അത്തരം  സ്ഥാനാർഥികളെ അയോഗ്യരാക്കും


No comments:

Post a Comment

Post Top Ad