F വാഹന ഗതാഗതം നിരോധിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, November 17, 2020

വാഹന ഗതാഗതം നിരോധിച്ചു


പയ്യന്നൂര്‍ :തൃക്കരിപ്പൂര്‍ -മാത്തില്‍ റോഡ് രണ്ടാം ഘട്ട മെക്കാഡം ടാറിംങ് നടക്കുന്നതിനാല്‍ 18,19 തീയതികളില്‍ രാവിലെ 6മണിമുതല്‍ വൈകുന്നേരം 7മണിവരെ കൊഴുമ്മല്‍ മുതല്‍ സ്വാമിമുക്ക് വരെയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു



  

No comments:

Post a Comment

Post Top Ad