F പയ്യന്നൂര്‍ മുന്‍സിപാലിറ്റി പരിധിയില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 13, 2020

പയ്യന്നൂര്‍ മുന്‍സിപാലിറ്റി പരിധിയില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം


*
   


 
പയ്യന്നൂര്‍  മുന്‍സിപാലിറ്റി  പരിധിയില്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം നാളെ മുതല്‍ രാത്രി 8 മണിവരെ ആക്കാന്‍ തീരുമാനം. ഹോട്ടലുകള്‍ 8 മണിവരെ പ്രവര്‍ത്തിക്കാനും, 8 മണിമുതല്‍ 9 മണിവരെ പാര്‍സല്‍ വിതരത്തിനും അനുമതി.  പ്രിൻ ടിങ്ങ് പ്രസുകാർക്ക് അനുമതിയോടെ 10 മണി വരെ പ്രവർത്തിക്കാം. പയ്യന്നൂര്‍ പോലീസ് തഹസില്‍ദാര്‍ പയ്യന്നൂര്‍ മുന്‍സിപാലിറ്റി എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം
കേരള റീട്ടെയില്‍ ഫൂട്‌ വേര്‍ അസോസിയേഷന്‍ പയ്യന്നൂര്‍ യൂണിറ്റ് അടക്കമുള്ള വിവിധ വ്യാപാര സംഘടനകള്‍ നേരത്തെ സമയം നീട്ടുന്നതുമായി ബന്ധപ്പെട്ട്  മുന്‍സിപാലിറ്റിയില്‍ നിവേദനം നല്‍കിയിരുന്നു
  
  

No comments:

Post a Comment

Post Top Ad