F നവീകരിച്ച പെരുമ്പ ജംഗ്ഷൻ ഉദ്ഘാടനം സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 2, 2020

നവീകരിച്ച പെരുമ്പ ജംഗ്ഷൻ ഉദ്ഘാടനം സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു



പയ്യന്നൂര്‍ : മലബാറിന്റെ സാംസ്‌ക്കാരിക തലസ്ഥാനമാണ് പയ്യന്നൂർ. പയ്യന്നൂരിലേക്കുള്ള കവാടമാണ് പെരുമ്പ ജംഗ്ഷൻ. വളരെ ഇടുങ്ങിയ ട്രാഫിക്ക് സർക്കിൾ ആയിരുന്നു പെരുമ്പയിൽ ഉണ്ടായിരുന്നത്. ആ പ്രയാസം പരിഹരിച്ചിരിക്കുകയാണ് . പൊതുമരാമത്ത് വകുപ്പിൽ നിന്നും 98 ലക്ഷം രൂപ ചിലവഴിച്ച് വീതികൂട്ടി നവീകരിച്ച പെരുമ്പ ജംഗ്ഷൻ പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വലിന്‍റെ അദ്ധ്യക്ഷതയില്‍ സി കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു


  

No comments:

Post a Comment

Post Top Ad