F വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം നീട്ടി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, November 17, 2020

വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം നീട്ടി


  


യുഎഇയിൽ വീസാ കാലാവധി കഴിഞ്ഞ് താമസിച്ചതിനു പിഴയില്ലാതെ യുഎഇ വിടാനുള്ള സമയം ഈ വർഷം അവസാനത്തേയ്ക്ക് നീട്ടി.
മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് ഇന്ന് അവസാനിക്കാനിരിക്കെയാണ് സമയ പരിധി നീട്ടിയത് .
വീസാ കാലാവധി മാർച്ച് 1ന് മുൻപ് അവസാനിച്ച് രാജ്യത്ത് തുടരുന്നവർക്ക് ഈ വർഷം ഡിസംബർ അവസാനമോ അതിന് മുൻപോ പിഴയൊടുക്കാതെ പോകാനാകുമെന്ന് ഫെ‍ഡറൽ അതോറിറ്റി ഫോർ ഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു.
  

No comments:

Post a Comment

Post Top Ad