F പയ്യന്നൂര്‍ നഗരസഭ ഓഫീസിന് സ്വന്തം വൈദ്യുതി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 8, 2020

പയ്യന്നൂര്‍ നഗരസഭ ഓഫീസിന് സ്വന്തം വൈദ്യുതി



   
 

 പയ്യന്നൂർ നഗരസഭ കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ പൂർത്തിയായി. 
മൂന്ന് നിലകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മുഴുവൻ ഓഫീസുകളുടെയും പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി സോളാറിലൂടെ ലഭിക്കും. 25 ലക്ഷം രൂപ ചെലവിൽ അനർട്ടാണ് സോളാർ പ്ലാൻ്റ് നിർമ്മിച്ചത്.


  

No comments:

Post a Comment

Post Top Ad