F കരളെടുക്കാൻ പെൺകുഞ്ഞിനെ കൊന്നു; യു പിയിൽ വിണ്ടും ദുർമന്ത്രവാദ കൊല - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, November 17, 2020

കരളെടുക്കാൻ പെൺകുഞ്ഞിനെ കൊന്നു; യു പിയിൽ വിണ്ടും ദുർമന്ത്രവാദ കൊല





ലഖ്‌നൗ: ആറുവയസുള്ള പെൺകുട്ടിയെ കരളിനായി കൊലപ്പെടുത്തി. യുപിയിലെ കാൺപൂരിലാണ്‌ ഈ അന്ധവിശ്വാസ കൊലപാതകം നടന്നത്‌. സംഭവത്തിൽ 4 പേർ പിടിയിലായി.
20 വര്‍ഷം മുമ്പ് കല്യാണം ക‍ഴിഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങള്‍ ഉണ്ടാവാൻ ആണ്‌ പെണ്‍കുട്ടിയെ കൊന്നത്‌. കുട്ടികൾ ഉണ്ടാകുന്നതിനു പെൺകുട്ടിയെ കൊന്നു കരൾ തിന്നണമെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർനനാണ്‌ കൊല.
പെണ്‍കുട്ടിയുടെ വയര്‍ കീറിയ നിലയിലായിരുന്നു . പെൺകുട്ടിയുടെ കുടുംബത്തിന്‌ സർക്കാർ 5 ലക്ഷം രൂപ അനുവദിച്ചു
 

  

No comments:

Post a Comment

Post Top Ad