F പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 12, 2020

പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി





പയ്യന്നൂ‌ര്‍: പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്. പയ്യന്നൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അമാന്‍ ഗോള്‍ഡ് നിക്ഷേപകരില്‍ നിന്ന് പണം തട്ടിച്ചെന്നാണ് പരാതി. ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാണ് ആക്ഷേപം. മൂന്ന് പേരുടെ പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. പത്ത് പേരാണ് ഇത് വരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്.

പയ്യന്നൂര്‍ പെരുമ്പയില്‍ പ്രവര്‍ത്തിച്ചിരുന്ന അമാന്‍ ഗോള്‍ഡിന്റെ എംഡി മൊയ്തു ഹാജിക്കെതിരായണ് കേസെടുത്തിരിക്കുന്നത്.

  
  

No comments:

Post a Comment

Post Top Ad