F പയ്യന്നുർ യുഡിഎഫിൽ സീറ്റ് തർക്കം ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി മുസ്ലിം ലീഗ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, November 14, 2020

പയ്യന്നുർ യുഡിഎഫിൽ സീറ്റ് തർക്കം ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി മുസ്ലിം ലീഗ്




പയ്യന്നൂർ : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേക്കുള്ള   സീറ്റ്‌ വിഭജനവും സ്ഥാനാർഥി നിർണായവുമായി ബന്ധപ്പെട്ട്  യുഡിഎഫിന്റെ നിർണായക യോഗം ഇന്ന് പയ്യന്നൂരിൽ നടക്കും.
പയ്യന്നൂർ നഗരസഭ  31ആം വാർഡിൽ മുസ്ലിം ലീഗ് സ്വന്തം  സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് യുഡിഎഫ് മുന്നണിയെ കുരുക്കിലാക്കിയ സാഹചര്യത്തിലാണ് യോഗം നടക്കുന്നത് . 31ആം വാർഡ് അടക്കം 5 വാർഡുകൾ ചോദിച്ചതിൽ അഞ്ചാമത്തെ വാർഡ് കൊടുക്കാൻ കോൺഗ്രസ്‌ വിസമ്മതിച്ചതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഇന്നത്തെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 13 സീറ്റിൽ ഒറ്റയ്ക്ക് മാത്സരിക്കാനാണ് മുസ്ലിം ലീഗ് തീരുമാനം.

 
  

No comments:

Post a Comment

Post Top Ad