F നഗരസഭാ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച കവ്വായി കായല്‍ പാര്‍ക്ക് ബഹു: എം.എല്‍.എ ശ്രീ. സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, November 7, 2020

നഗരസഭാ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച കവ്വായി കായല്‍ പാര്‍ക്ക് ബഹു: എം.എല്‍.എ ശ്രീ. സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.





പയ്യന്നൂര്‍ : നഗരസഭാ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച കവ്വായി കായല്‍ പാര്‍ക്ക് ബഹു: എം.എല്‍.എ ശ്രീ. സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.   നഗരസഭാ ചെയര്‍മാന്‍ അഡ്വ: ശശി വട്ടക്കൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു.  നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.പി. ജ്യോതി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. സഞ്ജീവന്‍, ഇന്ദുലേഖ പുത്തലത്ത്, വി. ബാലന്‍, കൌണ്‍സിലര്‍മാരായ വി. നന്ദകുമാര്‍, എ നസീമ ടീച്ചര്‍ എന്നിവരും,  കെ. വി. മോഹനന്‍, കെ. പി. അബ്ദുള്‍ റഹ്മാന്‍ എന്നിവരും സംബന്ധിച്ചു.

 



  

No comments:

Post a Comment

Post Top Ad