F പയ്യന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഇന്നലെ പ്രഖ്യാപിക്കാൻ ബാക്കിവച്ച വാർഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, November 18, 2020

പയ്യന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഇന്നലെ പ്രഖ്യാപിക്കാൻ ബാക്കിവച്ച വാർഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു.

പയ്യന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇന്നലെ പ്രഖ്യാപിക്കാൻ ബാക്കിവച്ച മുഴുവൻ വാർഡുകളിലും താഴെ പറയുന്ന സ്ഥാനാർഹികളെ നിശ്ചയിച്ചു. 

വാർഡ് 4 : ഏച്ചിലാംവയൽ :  ഇ പി ശ്യാമള   INC 
വാർഡ് 16 : പെരുമ്പ : ബിജു തായത്തുവയൽ   INC 
വാർഡ്  22 : കണ്ടങ്കാളി സൗത്ത് : എം സുമോദ്   INC
വാർഡ് 24 : കൊറ്റി : സജിത കരിമ്പിൽ INC  ( SPELLING മിസ്റ്റേക്ക് തിരുത്തിയത് )
വാർഡ് 25 : മമ്പലം : ജനാർദ്ദനൻ കുറുവാട്ടിൽ   INC 
വാർഡ് 29 : ഗ്രാമം വെസ്റ്റ് : ദിവ്യ എസ്‌   INC 
വാർഡ് 33 : തായിനേരി വെസ്റ്റ് : നിസ്സാർ എ എം    IUML  
വാർഡ് 42  : കാറമേൽ വെസ്റ്റ്  : സി എച്ച് യാസിൻ   INC 
വാർഡ് 43  : കാറമേൽ  ഈസ്റ്റ് : എൻ ഗീത INC 


No comments:

Post a Comment

Post Top Ad