F പെരുമാറ്റ ചട്ടം ഉറപ്പു വരുത്താന്‍ ആന്‍റി ഡിഫെയ്സ്മെന്‍റ് സ്ക്വാഡുകള്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 19, 2020

പെരുമാറ്റ ചട്ടം ഉറപ്പു വരുത്താന്‍ ആന്‍റി ഡിഫെയ്സ്മെന്‍റ് സ്ക്വാഡുകള്‍

കണ്ണൂര്‍ :  രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും നടത്തുന്ന പ്രചാരണ പരിപാടികളിൽ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികളിൽ പരിഹാരം കാണുന്നതിനും ജില്ലാ താലൂക്ക് തലങ്ങളിൽ ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകൾ നിലവിൽവന്നു. നോട്ടീസുകൾ ബാനറുകൾ ബോർഡുകൾ പോസ്റ്ററുകൾ ചുവരെഴുത്തുകൾ മൈക്ക് അനൗൺസ്മെന്റ് യോഗങ്ങൾ സാമൂഹ്യമാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടി എന്നിവയുടെ നിയമസാധുത പരിശോധിക്കൽ ഇവ ഹരിത പെരുമാറ്റച്ചട്ടവും കോവിഡ്  മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ തുടങ്ങുകയാണ് സ്ക്വസുകളുടെ ചുമതല

No comments:

Post a Comment

Post Top Ad