F ബ്ലഡ് ഡോണേഴ്സ് കേരള പയ്യന്നൂർ താലൂക്ക് കമ്മറ്റിയുടെ ക്യാമ്പസ് വിങ് ഉദ്ഘാടനവും കമ്മറ്റി രൂപീകരണവും ഓൺലൈനായി നടന്നു. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, November 4, 2020

ബ്ലഡ് ഡോണേഴ്സ് കേരള പയ്യന്നൂർ താലൂക്ക് കമ്മറ്റിയുടെ ക്യാമ്പസ് വിങ് ഉദ്ഘാടനവും കമ്മറ്റി രൂപീകരണവും ഓൺലൈനായി നടന്നു.




   
 
പയ്യന്നൂര്‍ : ബ്ലഡ് ഡോണേഴ്സ് കേരള പയ്യന്നൂർ താലൂക്ക് കമ്മറ്റിയുടെ ക്യാമ്പസ് വിങ് ഉദ്ഘാടനവും കമ്മറ്റി രൂപീകരണവും ഓൺലൈനായി നടന്നു.
അശ്വിൻ നാഥിന്റെ (ബി ഡി കെ പയ്യന്നൂർ താലൂക്ക് പ്രസിഡൻറ്) അധ്യക്ഷതയിൽ ബ്ലഡ് ഡോണേഴ്സ് കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ.സനൽ ലാൽ ജെ ക്യാമ്പസ് വിങ് ഉദ്ഘാടനം ചെയ്തു.
ബി ഡി കെ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.സമീർ മുതുക്കുറ്റി രക്തദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും ബി ഡി കെ യുടെ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ് അവതരിപ്പിച്ചു.ബി ഡി കെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് അജീഷ് തടിക്കടവ് കമ്മറ്റി രൂപീകരണത്തിന് നേതൃത്വം നൽകി.
ശ്രീ.സായ് ലാൽ ( NSS പ്രോഗ്രാം ഓഫീസർ,St.ജോസഫ് കോളേജ് പിലാത്തറ), ശ്രീ.ഉണ്ണി പുത്തൂർ (ബി ഡി കെ സ്റ്റേറ്റ് സെക്രട്ടറി) ,ശ്രീ. MS കോയിപ്ര ( ബി ഡി കെ GCC കോർഡിനേറ്റർ), ശ്രീ.അരുൺ (ബി ഡി കെ കണ്ണൂർ ജില്ലാ ക്യാമ്പസ് വിങ് കോർഡിനേറ്റർ), ശ്രീ.റഷീദ് നണിച്ചേരി (ബി ഡി കെ പയ്യന്നൂർ താലൂക്ക് നിരീക്ഷകൻ), തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.
ശ്രീ.സാബിത്ത് കോയിപ്ര ( ബി ഡി കെ പയ്യന്നൂർ താലൂക്ക് ജനറൽ സെക്രട്ടറി) സ്വാഗതവും ശ്രീ.അർജുൻ എരിപുരം(ബി ഡി കെ പയ്യന്നൂർ താലൂക്ക് ക്യാമ്പസ് വിങ് കോർഡിനേറ്റർ) നന്ദിയും പ്രകാശിപ്പിച്ചു.

ക്യാമ്പസ് വിങ് എക്സ്ക്യുട്ടീവ് കമ്മറ്റി:

*President:*
1.Najad Thayineri
(MM KNOWLEDGE ARTS&SCIENCE COLLEGE)

*Vice President:*
2. Shahabas(Nest Clg)
3.Fathima (Wiras Clg)

*General secretary:*
4.Anamika (St.Joseph Clg)

*Secretary:*
5.Athul (Wiras Clg)
6.Sruthi (MADAYI clg)

*Treasurer:*
7.Anjana Rajeevan(Nest clg)

*Executive Members*
8 .Thaara (Nest Clg)
9.Sandeep (St. Joseph Clg)
10. Karthika (Snt.joseph Clg)
11.Anzil (Madayi Clg)
12.Adarsh (Madayi Clg)
13.Indraja (MM College)
14.Anjana(MM College)
15.Anusha Rajan
16.Arjun
17.Muhammed Absar(MM clg)
18.Museefa(Wiras clg)
19.Akhila(MM clg)

  

No comments:

Post a Comment

Post Top Ad