F മാസ്ക്ക് വിതരണം നടത്തി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 1, 2020

മാസ്ക്ക് വിതരണം നടത്തി


 പയ്യന്നൂര്‍ : പി.എൻ പണിക്കർ ഫൗണ്ടേഷന്റെയും, തായിനേരി സെന്റ്രൽ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പണിക്കാർക്ക് മാസ്ക്ക്  വിതരണം നടത്തി. തായിനേരി MRCH സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പരിപാടി നഗരസഭാ കൗൺസിലർ ശ്രീ.വി.പി.സതീശൻ ഉത്ഘാടനം ചെയ്തു. കാരയിൽ സുകുമാരൻ , എം.സുജിത്ത് . ലക്ഷ്മണൻ മാസ്റ്റർ, മധു, തുടങ്ങിയവർ സംസാരിച്ചു


No comments:

Post a Comment

Post Top Ad