F പ​യ്യ​ന്നൂ​രി​ലേ​ക്ക് സ്വാ​ഗ​ത​മേകാ​ന്‍ ക്ലോ​ക്ക് ട​വ​ര്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 9, 2020

പ​യ്യ​ന്നൂ​രി​ലേ​ക്ക് സ്വാ​ഗ​ത​മേകാ​ന്‍ ക്ലോ​ക്ക് ട​വ​ര്‍


  

പയ്യന്നൂര്‍ : പ​യ്യ​ന്നൂ​രി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ പെ​രു​മ്ബ ജം​ഗ്ഷ​നി​ല്‍ പ​യ്യ​ന്നൂ​രി​ലേ​ക്കു സ്വാ​ഗ​ത​മ​രു​ളി​ക്കൊ​ണ്ടു പ​യ്യ​ന്നൂ​ര്‍ റോ​ട്ട​റി ക്ല​ബി​ന്‍റെ ക്ലോ​ക്ക് ട​വ​ര്‍ ഉ​യ​രു​ന്നു. ശി​ലാ​സ്ഥാ​പ​നം സി. ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.​പ​യ്യ​ന്നൂ​ര്‍ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
റോ​ട്ട​റി പ​ബ്ലി​ക് ഇ​മേ​ജ് സോ​ണ്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി.​ജി നാ​യ​നാ​ര്‍, റോ​ട്ട​റി സ്റ്റേ​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​എം വി​നോ​ദ് കു​മാ​ര്‍, ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഇ.​ബാ​ല​ന്‍, കൗ​ണ്‍​സി​ല​ര്‍ ബു​ഷ്റ, ക്ലോ​ക്ക് ട​വ​ര്‍ പ്രൊ​ജ​ക്‌ട് ചെ​യ​ര്‍​മാ​ന്‍ വി.​ന​രേ​ന്ദ്ര ഷേ​ണാ​യ്, സെ​ക്ര​ട്ട​റി പി.​സു​രേ​ന്ദ്ര​ന്‍, ക​ണ്‍​വീ​ന​ര്‍ ഇ.​പി. ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
പ​യ്യ​ന്നൂ​ര്‍ റോ​ട്ട​റി ക്ല​ബ് പ​വി​ത്ര മോ​തി​ര​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ 2008 ല്‍ ​സ്ഥാ​പി​ച്ചി​രു​ന്ന ട്രാ​ഫി​ക് സ​ര്‍​ക്കി​ളാ​യി​രു​ന്നു പ​യ്യ​ന്നൂ​രി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ സ്വാ​ഗ​തം ചെ​യ്തി​രു​ന്ന​ത്. ഇ​വി​ടു​ത്തെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജം​ഗ്ഷ​ന്‍ ന​വീ​ക​രി​ച്ച​പ്പോ​ള്‍ ഈ ​ട്രാ​ഫി​ക് സ​ര്‍​ക്കി​ള്‍ പൊ​ളി​ച്ചു മാ​റ്റേ​ണ്ടി​വ​ന്നു.
ഇ​തി​നു​പ​ക​ര​മാ​യാ​ണു പ​യ്യ​ന്നൂ​രി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യി ക​മ​നീ​യ​മാ​യ മാ​തൃ​ക​യി​ല്‍ എ​ട്ടു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വി​ല്‍ ക്ലോ​ക്ക് ട​വ​ര്‍ നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ താ​ഴെ ഭാ​ഗ​ത്തു പോ​ലീ​സ് ട്രാ​ഫി​ക് എ​യ്ഡ് പോ​സ്റ്റും പൂ​ന്തോ​ട്ട​വും കൂ​ടി​യു​ള്ള വി​ധ​ത്തി​ലാ​ണ് ഇ​തു രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. 
ര​ണ്ടു​മാ​സം കൊ​ണ്ടു ക്ലോ​ക്ക് ട​വ​റി​ന്‍റെ പ​ണി പൂ​ര്‍​ത്തി​ക​രി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് കെ.​വി. രാ​മ​ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു


  

No comments:

Post a Comment

Post Top Ad