F കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, November 7, 2020

കോവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ

ജാഗ്രത തുടരുക,

 നഗരസഭ പരിധിയിൽ ഇന്ന് 11 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

 വാർഡ് 02 - 1 (കിഴക്കുമ്പാട്)

 വാർഡ് 10 - 1 (കാനായി നോര്‍ത്ത്)

 വാർഡ് 15 - 2 (ചിറ്റാരിക്കൊവ്വല്‍)

 വാർഡ് 16 - 2 (പെരുമ്പ)

 വാർഡ് 17 - 1 (ഹോസ്പിറ്റല്‍)

 വാർഡ് 25 - 1 (മമ്പലം)

 വാർഡ് 26 - 1 (പടോളി)

 വാർഡ് 42 - 1 (കാറമേല്‍ വെസ്റ്റ്)

 വാർഡ് 44 - 1 (വെള്ളൂര്‍ വെസ്റ്റ്

 മാസ്ക്ക് ധരിക്കാതെയും, സാമൂഹ്യ അകലം പാലിക്കാതെയും വിവിധ ചടങ്ങുകളിലെ ആൾക്കൂട്ടത്തിൻ്റെ ഭാഗമായും, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ ലംഘിച്ചും രോഗം ക്ഷണിച്ചു വരുത്തുന്നവരാകാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണം.


No comments:

Post a Comment

Post Top Ad