F കൊവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 5, 2020

കൊവിഡ് അവലോകനം പയ്യന്നൂര്‍ നഗരസഭ



 

 നഗരസഭ പരിധിയിൽ  ഇന്ന് ഇതര സംസ്ഥാനത്തു നിന്ന് തിരിച്ചെത്തിയവരുൾപ്പെടെ   24 പേർക്ക് കോവിഡ്  രോഗം സ്ഥിരീകരിച്ചു.

 വാർഡ് 05 - 2 (കണ്ടോത്ത്)

 വാർഡ് 06 - 1 (കോറോം നോര്‍ത്ത്)

 വാർഡ് 12 - 1 (കാനായി സൗത്ത്)

 വാർഡ് 16 - 1 (പെരുമ്പ)

 വാർഡ് 20 - 1 (മാവിച്ചേരി)

 വാർഡ് 22 - 6 (കണ്ടങ്കാളി സൗത്ത്)

 വാർഡ് 24 - 2 (കൊറ്റി)

 വാർഡ് 25 - 3(മമ്പലം)

 വാർഡ് 26 - 2(പടോളി)

 വാർഡ് 31 - 1 (കണ്ടോത്ത് നോര്‍ത്ത്)

 വാർഡ് 41 - 1 (അന്നൂര്‍ വെസ്റ്റ്)

 വാർഡ് 42 - 2 (കാറമേല്‍ വെസ്റ്റ്)

 വാർഡ് 44 - 1(വെള്ളൂര്‍ വെസ്റ്റ്)

 ജോലി ആവശ്യാർത്ഥവും മറ്റുമായി  വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും* സ്വീകരിക്കണം 
 
മാസ്ക്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ.

  

No comments:

Post a Comment

Post Top Ad