F നഗരസഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ടോത്ത് നിര്‍മ്മിച്ച വോളിബോള്‍ സ്റ്റേഡിയം ബഹു: എം.എല്‍.എ ശ്രീ. സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 6, 2020

നഗരസഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ടോത്ത് നിര്‍മ്മിച്ച വോളിബോള്‍ സ്റ്റേഡിയം ബഹു: എം.എല്‍.എ ശ്രീ. സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു


നഗരസഭാ പദ്ധതി
യില്‍ ഉള്‍പ്പെടുത്തി കണ്ടോത്ത് നിര്‍മ്മിച്ച വോളിബോള്‍ സ്റ്റേഡിയം ബഹു: എം.എല്‍.എ ശ്രീ. സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയര്‍മാന്‍ അഡ്വ: ശശി വട്ടക്കൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു.  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വി. ബാലന്‍, കൌണ്‍സിലര്‍മാരായ കെ. പവിത്രന്‍, ലതാ നാരായണന്‍, പ്രൊഫ: ടി.വി കമലാക്ഷന്‍, കെ. വി. ശശിധരന്‍, കെ.വി. അനൂപ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Post Top Ad