F ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പഴയങ്ങാടി യൂണിറ്റ്മെമ്പർമാർക്കുള്ള കിറ്റ് വിതരണം നടത്തി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, November 14, 2020

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പഴയങ്ങാടി യൂണിറ്റ്മെമ്പർമാർക്കുള്ള കിറ്റ് വിതരണം നടത്തി


പഴയങ്ങാടി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പഴയങ്ങാടി യൂണിറ്റ് മെമ്പർമാർക്കുള്ള കിറ്റ് വിതരണം നടത്തി  .യൂണിറ്റ് പ്രസിഡണ്ട് ശ്യാംവിസ്മയ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ  സെക്രട്ടറി ബിജു ബട്ടർഫ്‌ളൈസ് സ്വാഗതം പറഞ്ഞു  പയ്യന്നൂർ മേഖല പ്രസിഡണ്ട് ഷിജു കെ  വി   ആദ്യകിറ്റ്  യൂണിറ്റിലെ മുതിർന്ന മെമ്പർ വത്സൻ മുള്ളിക്കലിന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു  ചടങ്ങിന് ആശംസപറഞ്ഞു  
ജില്ലാകമ്മിറ്റി അംഗം വിതിലേഷ് അനുരാഗ്,രാജൻ അരുണിമ,മേഖലാ വൈസ്പ്രസിഡണ്ട്  രഞ്ജിത്ത് കുമാർ  ,യൂണിറ്റ് ഇൻചാർജ്  മനോജ് കാർത്തിക എന്നിവർ സംസാരിച്ചു.യൂണിറ്റ് ട്രഷറർ സനോബ് നന്ദി പറഞ്ഞു

 
  

No comments:

Post a Comment

Post Top Ad