F ബാലറ്റ് മൂന്ന് നിറത്തില്‍’;വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് ഈ കാര്യം അറിഞ്ഞിരിക്കണം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 19, 2020

ബാലറ്റ് മൂന്ന് നിറത്തില്‍’;വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് ഈ കാര്യം അറിഞ്ഞിരിക്കണം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ലേബലുകളുടെയും ബാലറ്റ് പേപ്പറുകളുടെയും നിറം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചു. ഗ്രാമപഞ്ചായത്തുകളിലേക്ക് വെള്ളയും ബ്ലോക്കുകളില്‍ പിങ്കും ജില്ലാ പഞ്ചായത്തുകളില്‍ ആകാശ നീല(സ്‌കൈ ബ്ലൂ)യുമാണ് നിശ്ചയിച്ചിരിക്കുന്ന നിറങ്ങള്‍. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വെള്ള നിറമാണ് ഉപയോഗിക്കുക

No comments:

Post a Comment

Post Top Ad