F ദേശിയ പാതയിൽ സ്ഥാപിച്ച ക്യാമറ കാട് മൂടി കിടന്നിട്ടും അധികൃതർ കണ്ണടയ്ക്കുന്നു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Monday, November 16, 2020

ദേശിയ പാതയിൽ സ്ഥാപിച്ച ക്യാമറ കാട് മൂടി കിടന്നിട്ടും അധികൃതർ കണ്ണടയ്ക്കുന്നു



വെള്ളൂര്‍ : വെള്ളൂർ ദേശീയപാതയിൽ പാലത്തേര പാലത്തറ പാലത്തിനടുത്ത് അമിത വേഗതയിൽ ഓടുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി സ്ഥാപിച്ച ക്യാമറ മാസങ്ങളായി കാട് മൂടി കിടക്കുകയാണ്. എന്നാൽ ഇത് മാസങ്ങളോളം ഇങ്ങനെ കാടുമൂടി കിടന്നിട്ടും അധികൃതർ ഒന്നും ഇത് കണ്ട് മട്ടിലല്ല.

  

No comments:

Post a Comment

Post Top Ad