F കാഗ്ഗോ സ്റ്റീം സർവീസ്സസ് ഇനി മുതൽ പയ്യന്നൂരിലും - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, November 17, 2020

കാഗ്ഗോ സ്റ്റീം സർവീസ്സസ് ഇനി മുതൽ പയ്യന്നൂരിലും




*വികസിത രാജ്യങ്ങളിൽ സുപരിചിതമാണ് മൊബൈൽ സ്റ്റീം കാർ വാഷ് ഡീറ്റെലിംഗ് സർവീസ്സുകൾ.*
*പയ്യന്നൂർ നഗരസഭാ പരിധിയിൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കുകയാണ് കാഗ്ഗോസ്റ്റീം സർവ്വീസസ്സ്.*
*പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വെച്ച് പയ്യന്നൂർ എസ്.എച്ച്.ഒ എം.സി പ്രമോദ് കാഗ്ഗോയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.  എഞ്ചിൻ റൂം വാഷ്, വിൻ്റ്ഷിൽഡ് ട്രീറ്റ്മെൻ്റ് തുടങ്ങി നിരവധി സർവ്വീസുകളും* *കാഗ്ഗോയിലൂടെ ലഭ്യമാണെന്ന് കാഗ്ഗോ സ്റ്റീം സർവീസ്സസിൻ്റെ മാനേജിംഗ് പാർട്ട്ണറുമാരാം അൻവർ, ഹനീസ് മുസ്തഫ എന്നിവർ പറഞ്ഞു. ചടങ്ങിൽ എസ്.ഐ ബാബുമോനും മറ്റ് പോലീസ് ഉദ്യോസ്ഥരും സംബന്ധിച്ചു.*
 

  

No comments:

Post a Comment

Post Top Ad