F പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 13, 2020

പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു


  
 
പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു. ഇന്ന് (13.11.2020) പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വച്ച് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് കോവിഡ് പോസറ്റീവ് ആയത് .അടുത്ത ദിവസങ്ങളിൽ  സമ്പർക്കം പുലർത്തിയവർ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന്  അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


  
  

No comments:

Post a Comment

Post Top Ad