F രാഹുല്‍ ഗാന്ധി കെ.സി വേണുഗോപാല്‍ എംപിയുടെ വീട് സന്ദര്‍ശിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 12, 2020

രാഹുല്‍ ഗാന്ധി കെ.സി വേണുഗോപാല്‍ എംപിയുടെ വീട് സന്ദര്‍ശിച്ചു


 

പയ്യന്നൂര്‍ :കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ കണ്ണൂരിലെ വീട് സന്ദര്‍ശിച്ചു. കെ.സി വേണുഗോപാലിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായാണ് രാഹുല്‍ ഗാന്ധി കണ്ണൂരിലെത്തിയത്. ഇന്നലെയാണ് വേണുഗോപാലിന്റെ മാതാവ് കെ.സി ജാനകി അന്തരിച്ചത്. രാവിലെ ഒന്‍പതോടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്തവാളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കെ. സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വേണുഗോപാലിന്റെ കണ്ടോന്താറിലെ തറവാട് വീട്ടില്‍ എത്തി ഒരു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് രാഹുല്‍ ഡല്‍ഹിലേക്ക് മടങ്ങിയത്.

  
  

No comments:

Post a Comment

Post Top Ad