F പയ്യന്നൂര്‍ നഗരസഭ കോവിഡ് അവലോകനം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 1, 2020

പയ്യന്നൂര്‍ നഗരസഭ കോവിഡ് അവലോകനം


ജാഗ്രത തുടരുക,

 നഗരസഭ പരിധിയിൽ  ഇന്ന് ഇതര സംസ്ഥാനത്ത് നിന്ന് തിരിച്ചെത്തിയാൾ ഉൾപ്പെടെ  7 പേർക്ക് കോവിഡ്  രോഗം സ്ഥിരീകരിച്ചു.

 വാർഡ് 15 - 2 (ചിറ്റാരിക്കൊവ്വല്‍)

 വാർഡ് 16 - 1(പെരുമ്പ)
 
 വാർഡ് 23 - 1(പുഞ്ചക്കാട്)

 വാർഡ് 29 - 1(ഗ്രാമം വെസ്റ്റ്)

 വാർഡ് 32 - 2(കവ്വായി)

 ഓഫീസുകളിലും, വ്യാപാര സ്ഥാപനങ്ങളിലും  ജീവനക്കാരിൽ പനി, തൊണ്ട വേദന തുടങ്ങിയ കോവിഡ് രോഗ ലക്ഷണങ്ങളുള്ളവർ  മതിയായ ചികിത്സ തേടുകയും ടെസ്റ്റിന് വിധേയരാവുകയുംചെയ്യുന്നുവെന്ന് ഓഫീസ് മേധാവികളും, സ്ഥാപന ഉടമകളും ഉറപ്പ്  വരുത്തണം.

 സമ്പർക്കം കുറഞ്ഞാൽ രോഗവും കുറയും.

No comments:

Post a Comment

Post Top Ad