F തദ്ദേശ തെരഞ്ഞെടുപ്പ് ; നിരീക്ഷകരെ നിയമിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, November 17, 2020

തദ്ദേശ തെരഞ്ഞെടുപ്പ് ; നിരീക്ഷകരെ നിയമിച്ചു




തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് നിരീക്ഷകരെ നിയമിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. നിരീക്ഷകരുടെ പേര്, ജില്ല എന്നീ ക്രമത്തില്‍ ആര്‍.ഗിരിജ തിരുവനന്തപുരം, വീണ.എന്‍.മാധവന്‍ കൊല്ലം, വി.രതീശന്‍ പത്തനംത്തിട്ട, വി.വിഘ്‌നേശ്വരി ആലപ്പുഴ, ജോര്‍ജ്ജി.പി.മാത്തച്ചന്‍ കോട്ടയം,രാജേഷ് രവീന്ദ്രന്‍ ഇടുക്കി,സാജന്‍.സി.വി എറണാകുളം,ബി.എസ്.തിരുമേനി തൃശ്ശൂര്‍, പ്രൊമോദ്.പി.പി പാലക്കാട്, കെ.വിജയനാഥന്‍ മലപ്പുറം,ഗോകുല്‍ ജി.ആര്‍ കോഴിക്കോട്, ജി.ഫാനിന്ദ്ര കുമാര്‍ റാവു വയനാട്,ജീവന്‍ ബാബു കണ്ണൂര്‍, ഇമ്ബശേഖര്‍ കാസര്‍കോട് എന്നിങ്ങനെയാണ് നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്.

 

  

No comments:

Post a Comment

Post Top Ad