F പയ്യന്നൂർ നഗരസഭയിൽ കഴിഞ്ഞ കാലയളവിൽ മികച്ച സേവനം കാഴ്ച വെച്ച മുസ്‌ലിംലീഗി ന്റെ പ്രതിനിധികളായ എം കെ ഷമീമ, നസീമ ടീച്ചർ, കെ എം ബുഷ്റ എന്നിവർക്ക് അനുമോദനം നൽകി. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 12, 2020

പയ്യന്നൂർ നഗരസഭയിൽ കഴിഞ്ഞ കാലയളവിൽ മികച്ച സേവനം കാഴ്ച വെച്ച മുസ്‌ലിംലീഗി ന്റെ പ്രതിനിധികളായ എം കെ ഷമീമ, നസീമ ടീച്ചർ, കെ എം ബുഷ്റ എന്നിവർക്ക് അനുമോദനം നൽകി.





പയ്യന്നൂർ നഗരസഭയിൽ കഴിഞ്ഞ കാലയളവിൽ മികച്ച സേവനം കാഴ്ച വെച്ച മുസ്‌ലിംലീഗി ന്റെ പ്രതിനിധികളായ എം കെ ഷമീമ, നസീമ ടീച്ചർ, കെ എം ബുഷ്റ എന്നിവർക്ക് അനുമോദനം നൽകി. പയ്യന്നൂർ മുനിസിപ്പൽ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി വി കെ പി ഇസ്മായിലിന്റെ അധ്യക്ഷതയിൽ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ ടി സഹദുള്ള ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി സാജിത ടീച്ചർ ഉപഹാര വിതരണം നടത്തി. എസ് എ ഷുക്കൂർ ഹാജി, റുകുനുദ്ധീൻ കവ്വായി, എസ് കെ മുഹമ്മദ്, ലത്തീഫ് കൊച്ചൻ, ജിയാസ് വെള്ളൂർ, ടി പി അബ്ദുൾ ഖാദർ, എം എം ബഷീർ, എസ് സൈനുദ്ദീൻ, ഫായിസ് കവ്വായി, കെ ഖലീൽ, മുനീറ കാസിം, കെ എ ഇബ്രാഹിം കുട്ടി,  ഇ സി അബ്ദുൾ സലാം, ഫായിസ് പി സി

  
  

No comments:

Post a Comment

Post Top Ad