F നീറ്റ് റാങ്ക് ജേതാവ് ആയിഷത്ത് ഫർസാനയ്ക്ക്മെഡ് സ്പോട്ടിന്റെ ആദരം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 8, 2020

നീറ്റ് റാങ്ക് ജേതാവ് ആയിഷത്ത് ഫർസാനയ്ക്ക്മെഡ് സ്പോട്ടിന്റെ ആദരം





തൃക്കരിപ്പൂർ : കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് നീറ്റ് പരീക്ഷയിൽ ഉന്നതറാങ്ക്  നേടിയ ആയിഷത്ത് ഫർസാനയ്ക്ക് തൃക്കരിപ്പൂർ മെഡ് സ്പോട്ട് ആദരവ് നൽകി.
മംഗലാപുരം ഫസ്റ്റ് ന്യൂറോ ബ്രയിൻ ആൻഡ് സ്പൈൻ
സൂപ്പർ സ്പെഷാലിറ്റിലെ ന്യൂറോളജിസ്റ്റായ ഡോ ശിശിർ ഡ്യൂബ്ലെ ഉപഹാരം നൽകി ആദരിച്ചു. മെഡ് സ്പോട്ട് 
മാനേജിങ്ങ് ഡയരക്ടർ  ഡോ.പി കെ ജയകൃഷ്ണൻ,
ഷിജിത്ത്, രഞ്ജിത്ത് പി. നമ്പ്യാർ രാജൻ, സജിവൻ
വെങ്ങാട്ട് ഡോ .സുനിൽകുമാർ കോറോത്ത്, ലേഖ,
സഫീദ എന്നിവർ സംബന്ധിച്ചു
     ന്യൂറോളജിസ്റ്റായ ഡോ. ശിശിർ ഡ്യൂബ്ലെയിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങിയ ആയിഷത്ത് ഫർസാന തനിക്കും നല്ലൊരു ന്യൂറോ വിദഗ്ധയായി ജനസേവനം നടത്തണമെന്ന ആഗ്രഹം മറുപടിപ്രസംഗത്തിലൂടെ പ്രകടിപ്പിച്ചു.

No comments:

Post a Comment

Post Top Ad