F പയ്യന്നൂര്‍ നഗരസഭയുടെ ഇക്കഴിഞ്ഞ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്‍റെ സത്യപ്രതിഞ്ജ മുതലുള്ള അഞ്ച് വര്‍ഷ പ്രവര്‍ത്തനങ്ങളുടെ പത്രക്കട്ടിങ്ങുകള്‍ ആല്‍ബമാക്കി മുന്‍ ജീവനക്കാരന്‍ കോറോം മുതിയലം സ്വദേശി ടി ബാലചന്ദ്രന്‍* - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 13, 2020

പയ്യന്നൂര്‍ നഗരസഭയുടെ ഇക്കഴിഞ്ഞ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്‍റെ സത്യപ്രതിഞ്ജ മുതലുള്ള അഞ്ച് വര്‍ഷ പ്രവര്‍ത്തനങ്ങളുടെ പത്രക്കട്ടിങ്ങുകള്‍ ആല്‍ബമാക്കി മുന്‍ ജീവനക്കാരന്‍ കോറോം മുതിയലം സ്വദേശി ടി ബാലചന്ദ്രന്‍*

*

   
പയ്യന്നൂര്‍ : പയ്യന്നൂർ നഗരസഭയുടെ ഇക്കഴിഞ്ഞ ചെയർമാൻ അഡ്വക്കേറ്റ് ശശി വട്ടക്കോവ്വൽ 2015 -ല്‍  അധികാരമേറ്റത് മുതലുള്ള പ്രവർത്തനങ്ങളുടെ പത്ര കട്ടിങ്ങുകൾ ആൽബമാക്കി മുൻ ജീവനക്കാരൻ. ഇരുപത് വർഷത്തോളം പയ്യന്നൂർ നഗരസഭ ജീവനക്കാരനായിരുന്ന കോറോം മുതിയലത്തെ ടി  ബാലചന്ദ്രനാണ് ശശി വട്ടക്കോവ്വലിന്‍റെ  സത്യപ്രതിജ്ഞ മുതൽ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ വാർത്തകളായി  വന്നത്  ശേഖരിച്ച് ആല്‍ബമാക്കിയത്.ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങളാണ്  കഴിഞ്ഞ അഞ്ച് വര്‍ഷം പയ്യന്നൂര്‍ നഗരസഭ നടപ്പിലാക്കിയത്. നഗരസഭ ജീവനക്കാർ ഭരണസമിതിക്ക് നൽകിയ യാത്രയയപ്പിൽ ടി ബാലചന്ദ്രൻ ആൽബം ശശി വട്ടക്കോവ്വലിന് കൈമാറി.


  
  

No comments:

Post a Comment

Post Top Ad