F സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ വിജരാഘവന്; തുടര്‍ ചികിത്സയ്‌ക്കായി കോടിയേരിക്ക് അവധി - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 13, 2020

സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ വിജരാഘവന്; തുടര്‍ ചികിത്സയ്‌ക്കായി കോടിയേരിക്ക് അവധി


  
  തിരുവനന്തപുരം :  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്.
  

No comments:

Post a Comment

Post Top Ad