F സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 6, 2020

സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്



   
 
തിരു: കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും.
ഗ്രാമപഞ്ചായത്തുകൾ - 941
ബ്ലോക്ക് പഞ്ചായത്തുകൾ -152
ജില്ലാ പഞ്ചായത്ത് - 14

മുൻസിപ്പാലിറ്റി -86

കോർപ്പറേഷൻ-06

ഡിസംബർ  8,10,14 തീയതികളിലാണ് ,തെരഞ്ഞെടുപ്പ്.

ഡിസംബർ 8 ചൊവ്വ

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 

ഡിസംബർ 10 വ്യാഴം

കോട്ടയം,എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്

ഡിസംബർ 14തിങ്കൾ

 മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

വേട്ടെണ്ണൽ ഡിസംബർ 16

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12 ന്.ഡിസംബർ 25  നു മുൻപ് പുതിയ ഭരണ സമിതി അധികാരത്തിൽ വരും


  

No comments:

Post a Comment

Post Top Ad