F കേരളത്തില്‍ പദ്ധതി ഫണ്ട് വിനിയോഗത്തിൽ 50 % കടന്നത് പയ്യന്നൂര്‍ നഗരസഭയടക്കം 8 നഗരസഭകൾ മാത്രം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Wednesday, November 18, 2020

കേരളത്തില്‍ പദ്ധതി ഫണ്ട് വിനിയോഗത്തിൽ 50 % കടന്നത് പയ്യന്നൂര്‍ നഗരസഭയടക്കം 8 നഗരസഭകൾ മാത്രം

പയ്യന്നൂര്‍ : സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന 87 നഗരസഭ ഭരണ സമിതികളുടെ കാലാവധി നവമ്പർ 11 ന് അവസാനിച്ചപ്പോൾ  ഈ സാമ്പത്തിക വർഷം അനുവദിച്ചിട്ടുള്ള  പദ്ധതി ഫണ്ടിന്റെ  വിനിയോഗം 50 % കടക്കാനായത് 8 നഗരസഭകൾക്ക് മാത്രം.

തദ്ദേശ സ്വയം  ഭരണ വകുപ്പ് പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്


 <■പയ്യന്നൂർ          (കണ്ണൂർ)

<■കുന്നംകുളം      (തൃശൂർ )

<■കൊണ്ടോട്ടി      (മലപ്പുറം)

<■ചാവക്കാട്         (തൃശൂർ)

<■കൊട്ടാരക്കര    ( കൊല്ലം)

<■പറവൂർ               (കൊല്ലം)

<■കൂത്താട്ടുകുളം (ഏറണാകുളം)

<■ഷൊർണ്ണൂർ       (പാലക്കാട് )

എന്നീ നഗരസഭ കൾക്ക്  മാത്രമാണ്  പകുതിയിലധികം ഫണ്ട് ചെലവഴിക്കാൻ സാധിച്ചിട്ടുള്ളത്

No comments:

Post a Comment

Post Top Ad