F രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 41,100 പുതിയ കേസുകള്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 15, 2020

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 41,100 പുതിയ കേസുകള്‍


https://chat.whatsapp.com/LpG06Yz8drV50eNxJcWAGd ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 88,14,579 ആയി. ഇന്നലെ 447 പേര്‍ മരിച്ചു. ആകെ മരണം 1,29,635 ആയി

ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടത് 42,156 പേരാണ്. ആകെ രോഗമുക്തര്‍ 82,05,728 ആയി. കഴിഞ്ഞ അഞ്ച് ആഴ്ചയായി ദൈനംദിന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കോവിഡ് കേസുകളില്‍ പ്രധാനമായും പത്ത് സംസ്ഥാനങ്ങളിലാണ്. ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിങ്ങനെയാണ്

No comments:

Post a Comment

Post Top Ad