F പയ്യന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 37 യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Tuesday, November 17, 2020

പയ്യന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 37 യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു



പയ്യന്നൂർ: നഗരസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന 37. യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.7 വാർഡുകളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും 
 വാർഡ്1കണിയേരി - അബിത. പി.വി,
വാർഡ്2.എൻ.ഗംഗാധരൻ,
3. കച്ചേരി രമേശൻ,

5- ലതാ നാരായണൻ,
6. പുഷ്പ ടി.വി,
7. ധന്യ ശ്രീ.ടി.വി,
8. ശ്രീജ സന്തോഷ്
9. എ. ഉഷ,
10. ധന്യ. കെ.കെ,
11. ഉമേഷ് എടിച്ചേരി, .

12. എ.വി.ഉഷ,
13. മുരളി പള്ളത്ത്,
14. പി.ഗീത,
15. എസ്.കെ.മുഹമ്മദ് (മുസ്ലിം ലീഗ)
17. പി.ടി.പ്രദീഷ്
18 മണിയറ ചന്ദ്രൻ
19. സി. പൂമണി
20 കെ.വി.സുരേന്ദ്രൻ
21 ഡി.കെ.ഗോപിനാഥ്
23. മറിയാ ഗരോത്തി (വത്സല ടീച്ചർ )
24. സജിത കരിമ്പിൽ
26 ഭരത് ഡി. പൊതുവാൾ
27. അത്തായി പത്മിനി
28 കെ.കെ. കുമാർ
30 ആർ. പ്രമീള
31 ഹസീന കാട്ടൂർ (മുസ്ലിം ലീഗ്)
32.എ.നസീമ ടീച്ചർ (മുസ്ലിം ലീഗ്)
34. എ.കെ.ശ്രീജ
35 സി.രാധാകൃഷ്ണൻ
36. കെ.കെ. ഫൽഗുനൻ
37.കെ.യു. ജഗദീശൻ
38. കെ.ജയരാജ്
39.എ. രൂപേഷ്
40. എ.വി.ഗീത
41. അശോക് കുമാർ.
44. സജിത പി.ടി.പി

 

  

No comments:

Post a Comment

Post Top Ad