F ഇന്ന് ജില്ലയില്‍ 363 പേര്‍ക്ക് കോവിഡ്19 പോസിററീവായി. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, November 14, 2020

ഇന്ന് ജില്ലയില്‍ 363 പേര്‍ക്ക് കോവിഡ്19 പോസിററീവായി.



 സമ്പര്‍ക്കത്തിലൂടെ 322 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 20 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 11 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 19
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 9
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 12
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 12
ആലക്കോട് 2
അഞ്ചരക്കണ്ടി 1
ആറളം 8
അയ്യന്‍കുന്ന് 3
അഴീക്കോട് 10
ചപ്പാരപ്പടവ് 9
ചെമ്പിലോട് 9
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 18
ചൊക്ലി 4
ധര്‍മ്മടം 3
എരമം കുററൂര്‍ 3
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 3
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കല്ല്യാശ്ശേരി 5
കരിവെള്ളൂര്‍-പെരളം 5
കേളകം 1
കൊളച്ചേരി 3
കോളയാട് 4
കോട്ടയം മലബാര്‍ 9
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 5
കുററ്യാട്ടൂര്‍ 1
മാടായി 5
മലപ്പട്ടം 3
മാലൂര്‍ 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മൊകേരി 2
മുഴക്കുന്ന് 3
നാറാത്ത് 4
ന്യൂമാഹി 3
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 2
പാട്യം 9
പട്ടുവം 1
പായം 5
പെരളശ്ശേരി 3
പേരാവൂര്‍ 13
പെരിങ്ങോം വയക്കര 8
പിണറായി 4
രാമന്തളി 13
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 4
വേങ്ങാട് 4
മാഹി 3
കോഴിക്കോട് 1
വയനാട് 1


ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 2
ആലക്കോട് 1
ഏഴോം 1
കണിച്ചാര്‍ 2
കൂടാളി 1
കുററ്യാട്ടൂര്‍ 1
മുഴക്കുന്ന് 1
പേരാവൂര്‍ 1
പെരിങ്ങോം വയക്കര 1
പിണറായി 1
തില്ലങ്കേരി 5
ഉളിക്കല്‍ 1

വിദേശത്തുനിന്നു വന്നവര്‍:
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
അഞ്ചരക്കണ്ടി 1
മാടായി 1
നടുവില്‍ 1
പാപ്പിനിശ്ശേരി 1
പേരാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
https://chat.whatsapp.com/LpG06Yz8drV50eNxJcWAGd
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
പരിയാരം 1
വേങ്ങാട് 2
കോഴിക്കോട് 1


No comments:

Post a Comment

Post Top Ad