F ജില്ലയില്‍ 346 പേര്‍ക്ക് കൂടി കൊവിഡ്; 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 12, 2020

ജില്ലയില്‍ 346 പേര്‍ക്ക് കൂടി കൊവിഡ്; 309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍  346 പേര്‍ക്ക് കൂടി കൊവിഡ്;  309  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ


ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 12)  346 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 309 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 23 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആറ് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും എട്ട്  പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.


സമ്പര്‍ക്കംമൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 38
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 14
ആലക്കോട് 4
അഞ്ചരക്കണ്ടി 13
ആറളം 1
അഴീക്കോട് 4
ചെമ്പിലോട് 10
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 12
ചിററാരിപ്പറമ്പ് 6
ചൊക്ലി 2
ധര്‍മ്മടം 6
എരുവേശ്ശി 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 5
കേളകം 3
കൊളച്ചേരി 2
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 6
കുററ്യാട്ടൂര്‍ 1
മാടായി 4
മാലൂര്‍ 2
മാങ്ങാട്ടിടം 3
മയ്യില്‍ 4
മൊകേരി 3
മുണ്ടേരി 5
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 6
ന്യൂമാഹി 9
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 7
പായം 2
പെരളശ്ശേരി 8
പേരാവൂര്‍ 8
പിണറായി 7
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വളപ്പട്ടണം 4
വേങ്ങാട് 6
കോഴിക്കോട് 2
മലപ്പുറം 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
ചെറുതാഴം 3
ചിറക്കല്‍ 1
ധര്‍മ്മടം 1
കല്ല്യാശ്ശേരി 1
മുഴക്കുന്ന് 1
പരിയാരം 1
തൃപ്പങ്ങോട്ടൂര്‍ 4

വിദേശത്തുനിന്നു വന്നവര്‍:
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചിറക്കല്‍ 1
കുന്നോത്തുപറമ്പ് 1
മുണ്ടേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
കതിരൂര്‍ 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 1
പേരാവൂര്‍ 1
  

No comments:

Post a Comment

Post Top Ad