F ജില്ലയില്‍ 344 പേര്‍ക്ക് കൂടി കൊവിഡ്; 316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 8, 2020

ജില്ലയില്‍ 344 പേര്‍ക്ക് കൂടി കൊവിഡ്; 316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ





ജില്ലയില്‍ ഞാറാഴ്ച   344 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 316 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്  എത്തിയവരും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34
ആന്തൂര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 5
തലശ്ശേരി നഗരസഭ 12
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 7
അഞ്ചരക്കണ്ടി 5
ആറളം 5
അയ്യന്‍കുന്ന് 3
അഴീക്കോട് 5
ചപ്പാരപ്പടവ് 1
ചെമ്പിലോട് 4
ചെങ്ങളായി 2
ചെറുകുന്ന് 2
ചെറുപുഴ 1
ചിറക്കല്‍ 5
ചിററാരിപ്പറമ്പ് 8
ചൊക്ലി 3
ധര്‍മ്മടം 1
എരഞ്ഞോളി 1
എരുവേശ്ശി 5
ഏഴോം 9
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 3
കല്ല്യാശ്ശേരി 2
കണിച്ചാര്‍ 6
കണ്ണപുരം 5
കേളകം 3
കൊളച്ചേരി 2
കോളയാട് 3
കൂടാളി 2
കോട്ടയം മലബാര്‍  12
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 4
മാടായി 1
മാലൂര്‍ 4
മാങ്ങാട്ടിടം 6
മാട്ടൂല്‍ 2
മയ്യില്‍ 1
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 4
നടുവില്‍ 2
നാറാത്ത് 13
ന്യൂമാഹി 4
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 4
പരിയാരം 1
പാട്യം 7
പട്ടുവം 2
പായം 5
പയ്യാവൂര്‍ 1
പെരളശ്ശേരി 14
പേരാവൂര്‍ 12
പെരിങ്ങോം വയക്കര 1
പിണറായി 11
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 3
വേങ്ങാട് 6
കോഴിക്കോട് 1

ഇതരസംസ്ഥാനം:
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 2
കണിച്ചാര്‍ 2
പാപ്പിനിശ്ശേരി 1
പാട്യം 5
പട്ടുവം 1
പേരാവൂര്‍ 2
മലപ്പുറം 1

വിദേശത്തുനിന്നു വന്നവര്‍:
മയ്യില്‍ 1
പന്ന്യന്നൂര്‍ 1
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
അഴീക്കോട് 1
ചപ്പാരപ്പടവ് 2
മുഴക്കുന്ന് 1
ഉദയഗിരി 1


  

No comments:

Post a Comment

Post Top Ad