F ഇന്ന് ജില്ലയില്‍ 337 പേര്‍ക്ക് കോവിഡ്19 പോസിററീവായി. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Thursday, November 19, 2020

ഇന്ന് ജില്ലയില്‍ 337 പേര്‍ക്ക് കോവിഡ്19 പോസിററീവായി.

ഇന്ന്  ജില്ലയില്‍ 337 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  
സമ്പര്‍ക്കത്തിലൂടെ 314 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 11 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ആന്തൂര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 9
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 20
അഞ്ചരക്കണ്ടി 2
അയ്യന്‍കുന്ന് 1
അഴീക്കോട് 6
ചപ്പാരപ്പടവ് 3
ചെമ്പിലോട് 6
ചെറുപുഴ 8
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 3
ചൊക്ലി 3
ധര്‍മ്മടം 4
എരമം കുററൂര്‍ 2
എരഞ്ഞോളി 1
ഏഴോം 2
കടമ്പൂര്‍ 6
കതിരൂര്‍ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കണ്ണപുരം 2
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 1
കോളയാട് 2
കൂടാളി 3
കോട്ടയം മലബാര്‍ 19
കുന്നോത്തുപറമ്പ് 7
കുറുമാത്തൂര്‍ 4
കുററ്യാട്ടൂര്‍ 3
മാടായി 1
മാലൂര്‍ 3
മാങ്ങാട്ടിടം 6
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 4
മുണ്ടേരി 3
മുഴക്കുന്ന് 11
മുഴപ്പിലങ്ങാട് 6
നടുവില്‍ 1
നാറാത്ത് 5
ന്യൂമാഹി 6
പടിയൂര്‍ 2
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 3
പരിയാരം 5
പാട്യം 10
പായം 1
പയ്യാവൂര്‍ 1
പെരളശ്ശേരി 10
പേരാവൂര്‍ 8
പിണറായി 2
രാമന്തളി 3
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 3
വേങ്ങാട് 4
കോഴിക്കോട് 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ധര്‍മ്മടം 3
കോളയാട് 3
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1

വിദേശത്തുനിന്നു വന്നവര്‍:
ചിറക്കല്‍ 1
പെരളശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
ഇരിട്ടി നഗരസഭ 2
ചിററാരിപ്പറമ്പ് 1
കീഴല്ലൂര്‍ 1
കുററ്യാട്ടൂര്‍ 1
മാലൂര്‍ 1
പരിയാരം 1
പയ്യാവൂര്‍ 1
പിണറായി 1
ഉദയഗിരി 1

No comments:

Post a Comment

Post Top Ad