F കണ്ണൂർ ഇന്ന് ജില്ലയില്‍ 306 പേര്‍ക്ക് കോവിഡ്19 പോസിററീവായി. - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Sunday, November 1, 2020

കണ്ണൂർ ഇന്ന് ജില്ലയില്‍ 306 പേര്‍ക്ക് കോവിഡ്19 പോസിററീവായി.




ഇന്ന്  ജില്ലയില്‍ 306 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 292 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 15
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 23
തളിപ്പറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 14
ആറളം 3
അയ്യന്‍കുന്ന് 2
അഴീക്കോട് 10
ചെമ്പിലോട് 1
ചെങ്ങളായി 2
ചെറുകുന്ന് 2
ചെറുപുഴ 1
ചെറുതാഴം 4
ചിറക്കല്‍ 14
ചിററാരിപ്പറമ്പ് 1
ചൊക്ലി 6
ധര്‍മ്മടം 6
എരമം കുററൂര്‍ 2
ഏഴോം 3
കതിരൂര്‍ 6
കല്ല്യാശ്ശേരി 7
കണിച്ചാര്‍ 2
കണ്ണപുരം 1
കീഴല്ലൂര്‍ 3
കൊളച്ചേരി 4
കോളയാട് 1
കൂടാളി 3
കോട്ടയം മലബാര്‍ 8
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 4
മാടായി 1
മലപ്പട്ടം 4
മാലൂര്‍ 3
മാങ്ങാട്ടിടം 4
മാട്ടൂല്‍ 7
മൊകേരി 4
മുണ്ടേരി 3
മുഴപ്പിലങ്ങാട് 2
നാറാത്ത് 2
ന്യൂമാഹി 3
പടിയൂര്‍ 1
പന്ന്യന്നൂര്‍ 3
പരിയാരം 5
പാട്യം 5
പട്ടുവം 1
പായം 5
പെരളശ്ശേരി 5
പേരാവൂര്‍ 5
പിണറായി 2
രാമന്തളി 1
ഉളിക്കല്‍ 3
വളപട്ടണം 2
വേങ്ങാട് 8
തിരുവനന്തപുരം 1

ഇതരസംസ്ഥാനം:
പയ്യന്നൂര്‍ നഗരസഭ 1
എരമം കുററൂര്‍ 1
മയ്യില്‍ 1
മുഴപ്പിലങ്ങാട് 1
വേങ്ങാട് 1

വിദേശത്തുനിന്നു വന്നവര്‍:
ഏഴോം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
തലശ്ശേരി നഗരസഭ 1
അഴീക്കോട് 1
ചെമ്പിലോട് 1
ധര്‍മ്മടം 1
കൊട്ടിയൂര്‍ 1
പരിയാരം 1
ഉളിക്കല്‍ 1
കാസര്‍ഗോഡ് 1



  

No comments:

Post a Comment

Post Top Ad