F ഗുരുവായൂരില്‍ ഏകാദശിക്ക് 3000 പേര്‍ക്ക് ദര്‍ശനം - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Saturday, November 14, 2020

ഗുരുവായൂരില്‍ ഏകാദശിക്ക് 3000 പേര്‍ക്ക് ദര്‍ശനം


തൃശ്ശൂര്‍ : ഗുരുവായൂര്‍ ഏകാദശിക്കും ദശമിയ്ക്കും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം. 3000 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയായിരിക്കും പ്രവേശനം.

ദശമി ഈ മാസം 24നാണ്. 24ന് നടക്കുന്ന ഗജരാജന്‍ കേശവന്‍ അനുസ്മരണ ഘോഷയാത്രയ്ക്ക് രണ്ട് ആനകളെ മാത്രമേ ഉള്‍പ്പെടുത്തൂ. 25ാം തിയതിയാണ് ഗുരുവായൂര്‍ ഏകാദശി. 26ാം തിയതി ദ്വാദശി ദിവസം രാവിലെ 8.30 തൊട്ട് വൈകുന്നേരം 4.30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല.

 
  

No comments:

Post a Comment

Post Top Ad