F തദ്ദേശഭരണ സ്ഥാപനങ്ങ ളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ വോട്ടർമാർ ‌ 2.76 കോടി ; ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയില്‍ ; കുറവ് വയനാട്ടില്‍ - PAYYANUR NEWS

Breaking

PAYYANUR NEWS

Online News Channel

payyanur designs

payyanur designs

Post Top Ad

.

Post Top Ad


 

Friday, November 13, 2020

തദ്ദേശഭരണ സ്ഥാപനങ്ങ ളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ വോട്ടർമാർ ‌ 2.76 കോടി ; ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയില്‍ ; കുറവ് വയനാട്ടില്‍തിരു: തദ്ദേശഭരണ സ്ഥാപനങ്ങ ളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ 2,76,56,579 പേർ. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍–- 1,44,83,668 പേര്‍. 1,31,72,629 പുരുഷന്മാരും 282 പേർ ട്രാൻസ്ജെൻഡര്‍മാരുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലും‌. മലപ്പുറത്ത് 33,54,658 വോട്ടർമാരിൽ 17,25,455 സ്ത്രീകളും 16,29,154 പുരുഷന്മാരും 49 ട്രാൻസ്ജെൻഡർമാരുമാണ്. വയനാട്ടിലെ 6,25,453 വോട്ടർമാരിൽ 3,19,534 സ്ത്രീകളും 3,05,913 പുരുഷന്മാരും ആറ്‌ ട്രാൻസ്ജെൻഡർമാരുമുണ്ട്‌.
  
  

No comments:

Post a Comment

Post Top Ad